ഇന്നീ നാടിൻ (ചങ്ങാത്തം )
This page was generated on March 28, 2024, 2:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസുന്ദര്‍ സി ബാബു
ഗാനരചനഷിബു കല്ലാർ
ഗായകര്‍ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 07 2012 13:03:27.

ഇന്നീ നാടിന്‍ മക്കള്‍ ഞങ്ങള്‍
മണ്ണില്‍ ഇന്നും ജീവിക്കുന്നു.....
ഇന്നീ നാടിന്‍ മക്കള്‍ ഞങ്ങള്‍
മണ്ണില്‍ ഇന്നും ജീവിക്കുന്നു......
ആണിന്‍ ധൈര്യം കാട്ടും ഞങ്ങള്‍
ധീരതയെന്നും കാത്തീടുന്നു....
ഇന്നീ നാടിന്‍ മക്കള്‍ ഞങ്ങള്‍
മണ്ണില്‍ ഇന്നും ജീവിക്കുന്നു.....

ഇന്നീ നാടിന്‍ മക്കള്‍ ഞങ്ങള്‍
മണ്ണില്‍ ഇന്നും ജീവിക്കുന്നു......
ആണിന്‍ ധൈര്യം കാട്ടും ഞങ്ങള്‍
ധീരതയെന്നും കാത്തീടുന്നു....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts