കണ്മുനയാലെന്നെ (ചങ്ങാത്തം )
This page was generated on April 25, 2024, 3:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസുന്ദര്‍ സി ബാബു
ഗാനരചനഷിബു കല്ലാർ
ഗായകര്‍ജി ഷിബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 07 2012 13:04:54.

തകിട തകിട തകിട തകിട
തകിട തകിട തകിട തകിട
തകിട തകിട തകിട തകിട താ....(2)

കണ്മുന‌യാലെന്നെ കുത്തല്ലേ നീയെന്നെ
പെണ്ണാളേ കണ്ണാളേ ഇടിക്കാതെ നീയെന്നെ
തകിട തകിട തകിട തകിട
തകിട തകിട തകിട തകിട
തകിട തകിട തകിട തകിട താ....(2)
(കണ്മുന‌യാലെന്നെ...)
കൂന്തല്‍ പിന്നി നീ കുടുമിയും കെട്ടി
കണ്ണില്‍ കണ്മഷി കരിമിഴിയാളേ...
കണ്ണേ തലയാട്ടു്....
സ്നേഹം വിളയാട്ടു്....
(കണ്മുന‌യാലെന്നെ...)

തകധിമിതക ചൊല്ലും പെണ്ണല്ലേ നീ....
ധിമികിടതക ആടും കണ്ണല്ലേ നീ....
സ്വരജതികള്‍ പാടും മുത്തല്ലേ നീ...
കവിതകള്‍ മെനയുന്ന പൂവല്ലേ നീ...
കണ്ടില്ലേ കണ്ടില്ലേ...അഴകു നീ കണ്ടില്ലേ..
എല്ലാരും എപ്പോഴും മിഴിമുന എയ്യുന്നു...
വെണ്ണിലാച്ചന്ദനമല്ലേ നീ....
(കണ്മുന‌യാലെന്നെ...)

പുലരിയില്‍ വിരിയുന്ന പൂമൊട്ടോ നീ...
പുതുമഴ നനയുന്ന പൂമുത്തോ നീ...
പഴമൊഴികള്‍ ചൊല്ലും പെണ്ണാളോ നീ...
മലരിതളില്‍ മുത്തും പൊന്നല്ലേ നീ...
നിൻ നാണം കാണുമ്പോള്‍ എന്നുള്ളം തുള്ളുന്നു
പൊന്നാമ്പല്‍ പൂവോ നീ..
വെൺമേഘ പ്രാവോ നീ...
ഈ നാടിന്‍ സുന്ദരിയല്ലേ നീ....
(കണ്മുന‌യാലെന്നെ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts