ജഗമൊരു നാടകശാല (സ്ത്രീ )
This page was generated on April 25, 2024, 8:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍ലഭ്യമല്ല
രാഗംതിലംഗ്‌
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:00.
 
ജഗമൊരു നാടകശാലാ - അതു
മായിക യവനികശീലാ
മൂടിയ മോഹവലാ
(ജഗമൊരു)

പലകഥ പലവിധ വേഷം - ബഹു
ഭാവരസനടനം അഘോഷം
കപടതസര്‍വ്വം കാണ്മതു നീ
കരയുവതെന്തിനി നീ
(ജഗമൊരു)

സഹജതനപ്രിയജായ - ജന
സ്നേഹമാകെ വെറും മായ
ആശയാലതി നിരാശാ - നര -
നാശയാലതി നിരാശാ
ഈശനിതു തമാശാ
ജീവിതം ഒരു സഹാറാ
പാതയാകെ വിഷപ്പാറാ
എന്തിനേറെ വിധിമാറാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts