ഉറക്കമാകും മുൻപെ (നാളെയാണു താലിമംഗളം )
This page was generated on May 6, 2024, 1:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജയേഷ് സ്റ്റീഫന്‍
ഗാനരചനകലാം പുള്ളിപ്പറമ്പിൽ
ഗായകര്‍രാകേഷ്‌ ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 15:55:04.

ഉറക്കമാകും മുന്‍പേ നീയെന്‍
മനസ്സിന്‍ മൊഴിയൊന്നു കേൾക്കൂ..
(ഉറക്കമാകും...)
പ്രണയരാവിന്‍ കതിരൊളി നീ ചാർത്തൂ..
മധുരക്കനവായ് മാറൂ...എന്‍
മധുരക്കനവായ് മാറ്റൂ...
മധുരക്കനവായ് മാറൂ...എന്‍
മധുരക്കനവായ് മാറ്റൂ...
ഉറക്കമാകും മുന്‍പേ നീയെന്‍
മനസ്സിന്‍ മൊഴിയൊന്നു കേൾക്കൂ....

ശിശിരക്കുളിരില്‍ എന്നിലെ മോഹം
നിന്നെ വിളിക്കും നേരം...
(ശിശിരക്കുളിരില്‍...)
ഏകാന്തതയില്‍ ഏതോ ചില്ലയില്‍
കിളികള്‍ പാടും നേരം...
(ഏകാന്തതയില്‍...)
പ്രിയേ..നീ എന്നരികില്‍ വരൂ...
മധുരക്കിനാവായ് മാറൂ....
മധുരക്കിനാവായ് മാറൂ....
ഉറക്കമാകും മുന്‍പേ നീയെന്‍
മനസ്സിന്‍ മൊഴിയൊന്നു കേൾക്കൂ....

ഒഹൊ ഹോഹൊഹോ ഹോ.....
ഒഹൊ ഹോഹൊഹോ ഹോ.....
ഒഹൊ ഹോഹൊഹോ ഹോ.....

നീ അറിയാതെന്‍ മിഴികള്‍
നിന്റെ വാതില്‍ തഴുകും നേരം
(നീ അറിയാതെന്‍‍...)
നിന്നെ ശ്വാസത്തെന്നലില്‍ നിന്നും
ഞാനേറ്റു വാങ്ങും നേരം
(നിന്നെ...)
അനഘേ നീയെന്നരികില്‍ വരൂ..
മധുരക്കുളിരായ് മാറൂ...
മധുരക്കുളിരായ് മാറൂ...
(ഉറക്കമാകും മുന്‍പേ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts