എൻ നെഞ്ചിലേ (ഇഷ്ടം എനിക്കിഷ്ടം )
This page was generated on May 8, 2024, 11:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമനോ മൂർത്തി
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പുനീത് രാജ്കുമാർ ,പൂജ ഗാന്ധി
ഗാനത്തിന്റെ വരികള്‍
Last Modified: November 22 2016 13:26:42.
 ഹേ.. ഹേ.. ഹേ..
ഹാ.. ഹാ.. ഹാ..
തനന്നാന നനനാന നനനാനനാ ഹാ.....

എൻ നെഞ്ചിലെ പെൺകൊഞ്ചലേ നിറ സന്തുരാലയാണു നീ..
നിൻ നെഞ്ചിലേ തേൻ തെന്നലെൻ മനസ്സിൻന്റെ കൊലുസാണു നീ..

എൻ ഹൃദയത്തിലായുള്ള മോഹങ്ങളിൽ
ഇന്നൊഴുകുന്നു നീയെന്ന മാന്താകിനി
നിന്റെ കുളിരെന്നെ തഴുകീടുവാനാമ്പലായ്
ഞാൻ നിൽക്കുന്നു വാടാതെ നിൻ മുന്നിലായ് ..
[എൻ നെഞ്ചിലെ...]
ഇരുളിൽ നീ ജ്വരമായെൻ മാറിൽ ചേരാൻ
ആറാടി നിൻ തിരുമയേരിയെണോ
നീയെന്ന പൂമാരിയെന്നും കൂടെ
ഇന്നെന്തിനോ നവ പരിവേഷം

നീ മായവേ നീ മറയവേ നിന്നോർമ്മ കളഭങ്ങളായ്
[എൻ നെഞ്ചിലെ...]
പുമല്ലി ചേമന്തി എല്ലാം നിന്റെ
സമ്പാദ്യ ചിരിവിള നുകരാനായ്
കേതകി ഹരിഗന്ധി എല്ലാം മെല്ലേ
വിടരുന്നതീ കൈകളുഴിയാനായ്

നിൻ ചന്തമോ എൻ സ്വന്തമായ് മാറുന്നതഭിമാനമായ്
[എൻ നെഞ്ചിലെ...]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts