വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | അമ്പിളി രാജശേഖരൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:16.
പൊന്നും വിഗ്രഹ വടിവിലിരിക്കും ദൈവമയ്യപ്പാ നിന് പൊന്നും മൊഴികള്‍ ഇന്നേറ്റു പാടി ഊമയുമയ്യപ്പാ എന്നും ഞങ്ങളെ പാലിക്കേണം പ്രിയനെ അയ്യപ്പാ - നീ ദൈവം ഞങ്ങള്‍ക്കേകിയ വരമോ പറയു അയ്യപ്പാ... അയ്യപ്പാ സ്വാമി അയ്യപ്പാ..... |