വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ബെന്നെറ്റ്-വീറ്റ്റാഗ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ഹരിഹരന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:17.
വിധുരമീ യാത്ര....നീളുമീ യാത്ര വിധുരമീയാത്ര....നീളുമീ യാത്ര അണയാതെ നീറും നോവുമായ് അവിരാമമേതോ തേടലായ് അവിരാമമേതോ തേടലായ് രാവോ...പകലോ...വെയിലോ...നിഴലോ.. ഈ മൂകയാനം തീരുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ ദൂരങ്ങള്‍ വീണ്ടും നീളുമോ കാണാക്ഷതങ്ങള്‍ ...കീറും പദങ്ങള്‍ ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍ അടയുന്നു വീണ്ടും വാതായനങ്ങള്‍ മായുന്നു താരം...അകലുന്നു തീരം നീറുന്നു വാനില്‍ സായാഹ്നമേഘം ഏതോ നിലാവിന് നീളും കരങ്ങള്‍ ഈ രാവിനെ പുല്കുമോ... ഈ രാവിനെ പുല്കുമോ.... വിധുരമീ യാത്ര....നീളുമീ യാത്ര വിധുരമീയാത്ര....നീളുമീ യാത്ര അണയാതെ നീറും നോവുമായ് അവിരാമമേതോ തേടലായ് അവിരാമമേതോ തേടലായ് അവിരാമമേതോ തേടലായ് അവിരാമമേതോ തേടലായ് |