ആഹോ വിധിയോ പാരം [പ്രിയാ മദനാ] (വനമാല )
This page was generated on April 26, 2024, 9:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനപി കുഞ്ഞികൃഷ്ണ മേനോന്‍
ഗായകര്‍മെഹബൂബ്‌ ,ജിക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:21.
 
(സ്ത്രീ) അഹോ വിധിയോ പാരം
ഹാ ലോകേ ഈ ചപല ഞാന്‍
അഹോ വിധിയോ ഇതു

(സ്ത്രീ) പ്രിയാ മദനാ പ്രണയമായാ
വിഫലമായു് - ഹാ - മതി ജന്മം
പ്രണയമേ നീയേ നീചന്‍
തഴുകിയതു താന്‍ ഈ വിഷാദം മേ
(പ്രിയാ)

(പു) പ്രിയേ രതിയേ ശുഭേ ധീരേ
ചിതറുമോ നളിനി നിന്‍ ഹൃദയം
വിയോഗം യോഗമയ്യോ
തകരുമോ മമ നളിനി നിന്‍ ഹൃദയം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts