സ്വപ്നങ്ങള്‍ കണ്ണെഴുതിയ (ഭാഗ്യദേവത )
This page was generated on April 28, 2024, 8:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഇളയരാജ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍രാഹുല്‍ നമ്പ്യാര്‍ ,കെ എസ് ചിത്ര ,കോറസ്‌
രാഗംപഹാഡി
അഭിനേതാക്കള്‍ജയറാം ,കനിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:22.
[സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ
സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ വല വീശിയോ
കാലമേറെയായ്‌ നിന്നെ കാത്തിരുന്നുവോ
കായലോളമായ്‌ നിന്നെ തേടിവന്നുവോ
സഖി നീയോ ഇണയാവാന്‍
കണികണ്ടിരുന്നുവോ...
സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ] - [M]

[മാടത്തേ തത്തമ്മേ മാടപ്രാവേ
നാളത്തേ സദ്യക്കു പോരുമെല്ലേ
താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts