യാമിനീ [പൊന്‍‌കരങ്ങള്‍] (അഗ്നിവ്യൂഹം )
This page was generated on April 30, 2024, 7:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശുഭ ,Suskumaran
ഗാനത്തിന്റെ വരികള്‍
Last Modified: August 26 2018 13:16:24.
യാമിനീ...
എന്റെ സ്വപ്നങ്ങൾ വാരിപ്പുണർന്നു
മൂകമാം കാലത്തിൻ പൊൻ‌കരങ്ങൾ
യാമിനീ നീയുണരൂ....
(യാമിനീ...)

നെഞ്ചിൽ തുളുമ്പുന്ന മോഹവുമായ്
ഞാനലയുന്നൊരീ വീഥികളിൽ
(നെഞ്ചിൽ...)
എന്റെ ചിലമ്പൊലി കേൾക്കാൻ വരാമോ
ഇന്നെൻ മനസ്സിന്റെ കൂട്ടുകാരാ
(യാമിനീ...)

ഏതോ കിനാവിന്റെ തീരവും തേടി
ഞാനൊഴുകുന്നൊരീ യാമങ്ങളിൽ
(ഏതോ കിനാവിന്റെ...)
എൻ ജീവനാഥനെ ഒരുനോക്കു കാണാൻ
എന്നുള്ളിൽ തീരാത്തൊരാത്മദാഹം
(യാമിനീ...) 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts