നരനായിങ്ങനെ (വിലയ്ക്കു വാങ്ങിയ വീണ )
This page was generated on April 24, 2024, 2:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപരമ്പരാഗതം
ഗായകര്‍ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി എ സി ലളിത ,അടൂര്‍ ഭവാനി ,അടൂര്‍ ഭാസി ,ടി ആർ ഓമന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:26.

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിൽ നിന്നെന്നെ കരകേറ്റീടണം
തിരുവൈക്കം വാഴും ശിവശംഭോ
ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ
ശിവശംഭോ
(ശിവശംഭോ....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts