കണ്ണീരിൽ കാലമെല്ലാം (പ്രേമലേഖ )
This page was generated on September 15, 2019, 8:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംവി ദക്ഷിണാമൂർത്തി ,പി എസ്‌ ദിവാകര്‍
ഗാനരചനവാണക്കുറ്റി രാമന്‍ പിള്ള
ഗായകര്‍ജോസ് പ്രകാശ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:27.
 
കണ്ണുനീരില്‍ കാലമെല്ലാം കഴികെന്നതും വിധിയോ
പെണ്ണായു് പിറന്നതിനാല്‍ വന്നതാകുമീ ദുരാപം
പാപിയായ ഞാന്‍ പാരിതിലിനിയും വാഴുകയോ
കേഴുമേഴ ഞാനാഹാ
വീഴുകയോ ഞാന്‍ പാഴു്ക്കുഴിയില്‍
പഴി നേടുകയോ ഈശ്വരാ


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts