വനവള്ളി കുടിലിലെ (ബിറ്റ്) (ശാലിനി എന്റെ കൂട്ടുകാരി )
This page was generated on March 29, 2024, 1:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:35.


വനവല്ലിക്കുടിലിലെ എകാന്തശയ്യയില്‍
നിറമുള്ള നിഴലുകള്‍ നീളുമ്പോള്‍
എവിടെനിന്നെത്തി ...എവിടെനിന്നെത്തി ...
ഇടയന്റെ പാട്ടിന്റെ ഈരടികള്‍ ...
ആ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts