തിരിയുന്നു (ബിറ്റ്) (നീലത്താമര )
This page was generated on April 23, 2024, 4:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 10:37:54.


തിരിയുന്നു കരുക്കളായ്
ചരാചരമിങ്ങാരുടെ നിത്യ ലീലയില്‍
അരുളട്ടെ നമുക്കവന്‍ ശുഭം
പരമേശന്‍ ഭവമുക്തിദായകന്‍ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts