വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:23.
ലാല ലാലലാ ലാല ലാലലാ ലാലാ ലാലാലലാ ഹേയ് നിലാക്കിളീ...നേരമായ് എന്‍ മനോരഥം സാന്ദ്രമായ് സ്നേഹദൂതിയായ് യാമിനി... ഉണരുകയായ് കിന്നരന്‍ ..... ഹേയ് നിലാക്കിളീ...നേരമായ് എന്‍ മനോരഥം സാന്ദ്രമായ്.... അലകള്‍ തൊഴുതുയരും മദനലയനദിയില്‍ നീരാടാന്‍ അഴകിന്‍ പിയോണികള്‍ ... വിടരുന്ന വേളയില്‍ അഴകിന്‍ പിയോണികള്‍.....വിടരുന്ന വേളയില്‍ ഇന്നു വരുകയായ് കിന്നരന്‍ ..... ഹേയ് നിലാക്കിളീ...നേരമായ്.......... ലഹരിയൊഴുകി വരും ഹൃദയമധുവനിയില്‍ ആലോലം വിരിയുന്നു പീലികള്‍ കുളിരുന്നു മര്‍മ്മരം വിരിയുന്നു പീലികള്‍.....കുളിരുന്നു മര്‍മ്മരം തുയിലുണരുകയായ് കിന്നരന്‍ ... (ഹേയ് നിലാക്കിളീ.....) |