വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | റെക്സ് വിജയന് |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് |
ഗായകര്‍ | റെക്സ് വിജയന് ,രശ്മി സതീഷ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിനീത് ശ്രീനിവാസന് ,ഫഹദ് ഫാസില്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:56.
ആ...ആ...ആ.... ഒരു നാളും കാണാതെ ഇരുപുറവും അറിയാതെ ഒരു ജന്മം പോലെ എന്നാലും കരയറിയാ തിര പോലെ ദിശ കാണാ കിളി പോലെ മറു ജന്മം തേടി പോകയോ .... ചാപ്പാ കുരിശ് .... ചാപ്പാ കുരിശ്.... ചാപ്പാ ....ചാപ്പാ കുരിശ്.... തന്നാരേ താനാരേ തന്നാനാ താനാരേ തന്നാരാ താനാരേ ചാപ്പാ കുരിശ്ശ് ഓ.ഓ...ഓ...ഓ.. കരയറിയാ തിര പോലെ ദിശ കാണാ കിളി പോലെ മറു ജന്മം തേടി പോകയോ ചാപ്പാ കുരിശ്ശ് ആ...ആ...ഓ...ഓ..... ആ......ആ....... |