തുടരെ മദ്ദളവും (വീരപുത്രന്‍ )
This page was generated on March 28, 2024, 11:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംരമേഷ് നാരായണ്‍
ഗാനരചനമോയിന്‍കുട്ടി വൈദ്യര്‍
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:00.

തുടരെ മദ്ദളവും മുരശൊട്
മരുവ ഒറ്റകളും ബജയൊട്
ദുടികള്‍ ദഫുകളും കൈമണി
ദുനികള്‍ താശകളാല്‍...

കൊടുമ ഫുല്ലുകള്‍ ഫൂളചൂളകള്‍
കൊമ്പ് ചങ്കുകളാല്‍ തകൃതികള്‍
കോള്താളമെ ഓടിചാടിയും സ്വഫ്നിഫുകളാല്‍...
(തുടരെ... )

ഫുടവി കിടുകിട നെടിയില്‍ നെടില്‍കളും
ചൊടിയെ മുദുകിട സമയം സമനെടു
കുടവെ ഇടയിട ചിലര്‍കള്‍ കയറിയും
ഇടയില്‍ നട നട ഫുനവെ ബരിബരി

ബരികള്‍ നിക്കുവദായം ഇടയില്‍ തിക്കുവദായും
ബരുവര്‍ ഒക്കുവദായും അണികള്‍ ഇപ്പടി തായും..

ബീരിദ പോരര്‍ ശുജായികള്‍
ആയുദ ഫൊദുവെ അണിയവെ
ബേലുമത്തീരര്‍ കൊടുമയര്‍
ബാള്‍ കണക്കാരര്‍...

ശൂരിടക്കിരിശി കടുത്തില
ചക്കരക്കാരര്‍ ബാലിയര്‍കള്‍
ചൂരി റുംഹ് ദൂറൂഅ ദുശിയര്‍ കട്ടരക്കാരര്‍...

ചൊട്ട ഫട്ടകള്‍ കൊത്തും കൊത്തുളി
മട്ടില്‍ കെട്ടിയ ബില്ലും കല്ലുമ
കട്ടി ചാട്ടുളി ബെമ്മ ബെമ്മശു
എട്ടില്‍ ഫത്ത് അദദ് ഒത്തദൊക്കെയും

ഒക്കെ ഇപ്പടി ഓരെ തക്ക തരം അണയ്വാരെ
നിക്ക അണി അണി നേരെ മുക്കിയവര്‍ ഇടചേരെ...

തുടരെ മദ്ദളവും മുരശൊട്
മരുവ ഒറ്റകളും ബജയൊട്
ദുടികള്‍ ദഫുകളും കൈമണി
ദുനികള്‍ താശകളാല്‍...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts