ആ കണ്ണും കണ്ണും (100% ലൗ )
This page was generated on May 6, 2024, 4:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംദേവി ശ്രീ പ്രസാദ്‌ ,അജിത്‌ സുകുമാര്‍
ഗാനരചനസിജു തുറവുര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നാഗചൈതന്യ അക്കിനേനി ,തമന്ന ഭാട്ടിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:01.
 
ആ കണ്ണും കണ്ണും തമ്മിൽ കൈമാറുന്നതെന്തോ
കാത്തു കാത്തു നിൽക്കും സ്നേഹത്തിൻ ഇക്വേഷൻ
ഒന്നിനൊന്നു ചേരാൻ കൊതി തോന്നും എൻ സാക്ചുവേഷൻ
ഒരു തുള്ളി മധുരത്തെ പലതുള്ളിയാക്കുന്ന പ്രണയത്തിൻ രഹസ്യം
ഒരുമിച്ചു കഴിയുമ്പോൾ ഒരിക്കലും അകലുവാൻ തോന്നാത്ത സത്യം
മറ കെട്ടി മറച്ചൊരു മനസ്സുകൾ പരസ്പരം തുറന്നിടുന്ന നിമിഷം
തുറന്നിട്ട മനസ്സിലെ മോഹങ്ങൾ തുള്ളിത്തുള്ളി മയങ്ങുന്ന ഹർഷം
(ആ കണ്ണും കണ്ണും തമ്മിൽ .....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts