കനവിനു കല്യാണം (കഥയിലെ നായിക)
This page was generated on April 29, 2024, 2:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ പ്രജോദ് ,സുരാജ് വെഞ്ഞാറമൂട് ,റോമ ,ഉർവ്വശി ,കെ പി എ സി ലളിത ,സുകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:09.

കനവിനു കല്യാണം പൊന്നിൻ തളികയിൽ താംബൂലം (2)
വെള്ളോട്ടിൻ വിളക്കിൽ തിരിയഞ്ചും നീ കൊളുത്ത്
താളത്തിൽ പാടാനായ് പാട്ടു വേണം
താമര നൂലില് താലി വേണം
ഇരുമിഴിയിണയെഴുതാനായ് നല്ല കരിമഷി കരുതേണം (2)
(കനവിനു കല്യാണം...)

കാതിൽ മിന്നുന്ന കല്ലു വെച്ചൊരു നീല ലോലാക്കുമായ്
നീല ലോലാക്കുമായ്
പോരാമോ ..... പോരാമോ
മാനത്തെ..... മാനത്തെ
മാണിക്യ മണിത്തിങ്കളേ
കാതിൽ മിന്നുന്ന കല്ലു വെച്ചൊരു നീല ലോലാക്കുമായ്
പോരാമോ മാനത്തെ മാണിക്യമണിത്തിങ്കളേ
നാളെ വേളിക്കു പൂ തരുവാൻ പോരുകില്ലേ നീ ഈ വഴിയേ (2)
പൂജിച്ചു നൽകാം ഞാൻ താലിപ്പൊന്ന്
നാണിച്ചു നിൽക്കാതെ പോരൂ പെണ്ണേ (2)
(കനവിനു കല്യാണം...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts