പാലപ്പൂ മണമായിന്നും (ഡോക്ടർ ലൗ )
This page was generated on April 27, 2024, 9:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവിനു തോമസ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,മണിക്കുട്ടൻ ,സലിം കുമാര്‍ ,നെടുമുടി വേണു ,അനന്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:09.
 
പാലപ്പൂ മണമായിന്നും വിടരും പ്രേമം പടരും പ്രേമം
പനിനീരിൻ മണമായുള്ളിൽ പെയ്യും പ്രേമം
പുതുമഞ്ഞിൻ തണുവായിന്നും പുണരും പ്രേമം കുളിരും പ്രേമം
മിഴിനീരിൽ കുതിരുമ്പോഴും മധുരം പ്രേമം
ചില നേരം കനലും കൊണ്ടേ ചിത കൂട്ടും കഥയെന്നാലും
ചിളിയുന്നു വീണ്ടും വീണ്ടും ജീവിതം
അഴലെല്ലാം അഴകായ് തീരാൻ അരികത്തോ നീയുണ്ടാകാൻ
കൊതിയോടെ മെല്ലെ ചൊല്ലി നിറസമ്മതം
ലവ് ഹേ ലവ് ഹേ ലവ് ഡോക്ടർ
ലവ് ഹേ ലവ് ഹേ ലവ് ഡോക്ടർ
ലവ് ഹേ ലവ് ഹേ ലവ് ഡോക്ടർ
ലവ് ഹേ ലവ് ഹേ ലവ് ഡോക്ടർ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts