അവനല്ലേ (ഡോക്ടർ ലൗ )
This page was generated on April 29, 2024, 5:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവിനു തോമസ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍രഞ്ജിത്ത് ഉണ്ണി ,ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,ബാലു തങ്കച്ചൻ ,വിപിൻ സേവ്യർ ,വിനീത്‌ ശ്രീനിവാസന്‍ ,സി ജെ കുട്ടപ്പന്‍ ,നമിത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 02:41:42.
 
അവനല്ലേ മലരമ്പിൻ മുതുമുന മാറ്റിയ വീരൻ
അവനല്ലേ മലനാടിൻ പൂവമ്പൻ പൂമാരൻ
നേരാണേ പൂവമ്പിൽ പുതുമുന തീർത്തവനാണേ
നേരാണേ പ്രേമത്തിൻ പുതു വൈദ്യൻ അവനാണേ
പോരൂ പൂവാലന്മാരേ നിങ്ങൾ
പോന്നോളൂ നാണിക്കല്ലേ ഫീസില്ലാതെ
കാലം മോശമാണല്ലേ മോഹം നൂറു നൂറല്ലേ
വായോ നീ വായോ ഇനി മാർഗ്ഗമുണ്ടു കൂടേ

പനിയില്ലാതെ കുളിരേറുന്നോ
മനതാരാകെ തൂമഞ്ഞിൽ പൊള്ളുന്നു
പ്രായം പതിനേഴ് എന്നാൽ മാറും
കണിശം ക്ഷീണം ചുള്ളന്മാരുടെ നേതാവേ
അവനെന്റെ മോനേ അകമാകെ നോവാണേ
വയസ്സേറെയെന്നാലും എനിക്കൊന്നു കാണേണേ
കിടന്നൊന്നുറങ്ങാനയ്യോ വയ്യല്ലേ
(അവനല്ലേ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts