വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | സേതു കോകില |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | ബിജു നാരായണൻ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 30 2013 06:49:54.
മരിയ മരിയ മരിയ നീ ഇന്നെന്റെ കംപ്ലീറ്റ് പ്രിയാ... കടക്കണ്ണാൽ നീ ചെയ്ത മായ അടങ്ങാത്ത ദാഹത്തിൻ തീയാ... ഓ ഗോളടിച്ചേ...ഗോളടിച്ചേ... ഗോളടിച്ചേ ഞാൻ ഗോളടിച്ചേ... ഗോദാവിൽ കേറി ഞാൻ ഫൗൾ അടിച്ചേ... (മരിയ മരിയ...) ലിപ്പും ലിപ്പും തമ്മിൽ മുട്ടിയുരസ്സി അണ പൊട്ടിയൊഴുകാൻ ഒരു സുന്ദരൻ കിസ്സു കാച്ചു് തട്ടീം മുട്ടീം മെല്ലെ കെട്ടിത്തഴുകാൻ പിന്നെ ചെത്തി മിനുങ്ങാൻ ഒരു പൈങ്കിളി പോസ്സു കാട്ടു്... ഇതു പാൽനിലാനിശയാ...ഇതു പാതിരാപ്പശിയാ നീ പാരിലെൻ നിധിയാ...എന്നും വാഴ്ക നീ മരിയാ.. (മരിയ മരിയ...) മുത്തും ചെപ്പും തേടി മുത്തമിടുവാൻ അതിൽ ചിത്തമലിയാൻ ഒരു മന്മഥകേളി കാട്ടു് വെട്ടും തടയും കൊണ്ടു് യുദ്ധം ജയിക്കാൻ മോഹം കെട്ടിയടങ്ങാൻ ഒരു പുത്തരിയങ്കം കാട്ടു്... ഇതു പാൽനിലാനിശയാ...ഇതു പാതിരാപ്പശിയാ.. നീ പാരിലെൻ നിധിയാ...എന്നും വാഴ്ക നീ മരിയാ.. (മരിയ മരിയ...) |