വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | സേതു കോകില |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | ബിജു നാരായണൻ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബാബു ആന്‍റണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 30 2013 06:52:09.
പരുവമായ് തേൻ കലികയായ് ഞാൻ വരികയായ് നിൻ അരികിലായ് ആ..ഇവളെന്റെ ആരാമ മുല്ല ഓ..ഇനിയുള്ളിൽ ആനന്ദ ഗംഗ മേഘമായ്...മാറുക... മാരിവിൽ...പാകുവാൻ... കണികയായ് ഞാൻ അലികയായ് എൻ ശിശിരമേ...നിൻ ഇതളിൽ ഞാൻ... കരളിലെ പൂമേടയിൽ...സ്വയമിനി ഒരുങ്ങൂ... സ്വയമിനി ഒരുങ്ങൂ... തരളിത ശുഭ മേളതൻ തേരിലേറി... തേരിലേറി... (കരളിലെ പൂമേടയിൽ...) ദേവസുധ പെയ്യുന്നേ...ഈ പ്രേമധാര നാമൊന്നു ചേരുമീ..ഏകാന്തവേള ആത്മാവിൽ രാഗോപാസന... (പരുവമായ്...) അനുപമ മണിവീണയിൽ...മധുവിധു സ്വരമോ... മധുവിധു സ്വരമോ... അനുപ സുഖവീചിതൻ ഈണമായി... ഈണമായി... (അനുപമ മണിവീണയിൽ...) ഈ പ്രണയയാമിനി..ആലാപ വാഹിനി ഈ മദനവാടിയിൽ..ആസ്വാദ പഞ്ചമി ആത്മാവിൽ രാഗോപാസന... (പരുവമായ്...) |