വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ശ്യാം |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:17.
ചെല്ലക്കാറ്റു വരണുണ്ട് കാറ്റിനു പൂമണം നീ ചെല്ലക്കാറ്റു വരണുണ്ട് കാറ്റിനു പൂമണം നീ ചെമ്മാനക്കാടുണരുണുണ്ട് കാടിന് പുഞ്ചിരി നീ കന്നിപ്പെണ്ണ് കിനാകണ്ട് പെണ്ണിന് പൂമെത്ത നീ കന്നിപ്പെണ്ണ് കിനാകണ്ട് പെണ്ണിന് പൂമെത്ത നീ പൂമണം പുഞ്ചിരി പൂമെത്ത പൂക്കണ മുല്ലേ നീളെത്താ പൂമണം പുഞ്ചിരി പൂമെത്ത പൂക്കണ മുല്ലേ നീളെത്താ ചെല്ലക്കാറ്റു വരണുണ്ട് കാറ്റിനു പൂമണം നീ ചെമ്മാനക്കാടുണരുണുണ്ട് കാടിന് പുഞ്ചിരി നീ കാറ്റിനു പൂമണം നീ കാടിന് പുഞ്ചിരി നീ ... |