ഓർമ്മകളിൽ ഏകനായി (ശിവപുരം )
This page was generated on April 27, 2024, 2:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഇഷാന്‍ ദേവ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍ഇഷാന്‍ ദേവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാല ,കലാശാല ബാബു ,ധന്യമേരിവർഗ്ഗീസ്
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2012 06:02:22.

ഓര്‍മ്മകളില്‍ ഏകനായി നിനവില്‍ അതിശോകമായി (2)
തീമുള്ളുകൊണ്ടു മുറിയുന്ന മനസ്സിനു സാന്ത്വനം
തരു നീ അന്നുമിന്നും തെളിയു‌ന്നദീപമേ

തേടിടുന്നു തേടിടുന്നു ഞാനാ മാധവമലിയും ഗാനം
വാടികളില്‍ പൂവാടികളില്‍ എന്‍ കാതുകളാമൊഴി തേടി
(തേടിടുന്നു )
നീ പാടുമോ എന്‍ ഗീതകം ശ്രുതിസാന്ദ്രന്മായി

(ഓര്‍മകളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts