ചന്ദ്ര ചൂഢ (കര്‍മ്മയോഗി )
This page was generated on June 18, 2024, 10:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംനവനീത് സുന്ദർ
ഗാനരചനപരമ്പരാഗതം(പുരന്തരദാസ്)
ഗായകര്‍അനൂപ് ശങ്കർ
രാഗംദര്‍ബാരി കാനഡ
അഭിനേതാക്കള്‍അനൂപ് ശങ്കര്‍
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2020 19:03:17.

ചന്ദ്രചൂഡ ശിവശങ്കരപാര്‍വതി രമണാ നിനഗെ നമോ നമോ
സുന്ദരതര പിനാക ധരഹര
ഗംഗാധര ഗജ ചര്‍മാംബരധര
ചന്ദ്രചൂഡ ശിവശങ്കരപാര്‍വതി രമണാ നിനഗെ നമോ നമോ

സത്യോ ജാതമാം വദനം
ഗംഗാ ചന്ദ്രസമാഗമ തീര്‍ത്ഥം
പ്രണവം നാദമായ് ഉണരും
തുടിയോ വേദകലാമൃതപുണ്യം
പ്രകൃതിയും നിന്നില്‍ വികൃതിയും നിന്നില്‍
സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തി സ്വരൂപം
ഓം ശിവോഹം ശ്രീ ശിവോഹം ഓം ശിവോഹം
രുദ്രം ശ്രീകരം

കൊറളലി വസിമ രുദ്രാക്ഷവും ധരിസിത
പരമ വൈഷ്ണവനു നീനെ
ഗരുഡ ഗമന നമ്മ പുരന്ദര വിഠലന
പ്രാണ പ്രിയനു നീനെ

ചന്ദ്രചൂഡ ശിവശങ്കരപാര്‍വതി രമണാ നിനഗെ നമോ നമോ

(താനം)

നിനിസ സസ നിസരി
ഗരി സസ സസ
നിസധ നി പമ മഗ മരി സ രിരി ഗരിസ മമ പ ധധ നിസ രിരി ഗഗ സരി ഗഗ നിസ ധധ മപ ധധ നിസ രിരിരി സധനിപമപ ഗമ രിസ നിനി സസ രിരി ഗഗ രിരി സധ നിസ

(ജതി)

രിരി ഗരിസ മമ പ ധധ നിസ രിരി ഗരി സ

(ജതി)

സസ രിഗസ ധധ നി മമ പ ഗമ രിസരി സ

(ജതി)

സ സസസ രി രിരിരി ഗ ഗഗഗ രി സ
മമ മമമ പപ പപപ ധധ ധധധ
ഗഗ ഗഗഗ രിരി രിരിരി സസ സസസ രി
ഗ ഗരിസ ധനി സസ ഗരിസധനി പമ പധനി സസസ രിരിരി ഗ രി സ ധ നി പ മ പ ധ നി സ രി ഗ രി സ

സത്യവും അമരവും ഏകവേ പൂര്‍ണ്ണവും ശൂന്യവും ഏകവേ കൃഷ്ണനും ബുദ്ധനും ഏകവേ .....

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts