അറിയുന്നവർക്കു നല്ല (നേര്‍ക്കു നേര്‍)
This page was generated on April 19, 2024, 4:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകാവാലം നാരായണപ്പണിക്കര്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കാവാലം ശ്രീകുമാര്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:26.
 
അറിയുന്നവര്‍ക്കു നല്ല ആനന്ദമാകട്ടേ
അറിയാത്തവര്‍ക്കു പൊന്നും തളിര്‍ വിളയാട്ടം
ത താക തകതൈ
(അറിയുന്നവര്‍ക്കു )

ചക്കങ്ങാട്ടിട്ടിയാന്റെ ആന പൊന്നുംപോര്‍പ്പടി ഇട കടന്നു്
മൂഴക്കു കുലപ്പെണ്ണ കൊണ്ടു് വഴി പോരുമ്പോള്‍
ത താക തകതൈ
(ചട്ടങ്ങാട്ടിട്ടിയാന്റെ)

കേള്‍ക്കേണ്ടേ കേള്‍ക്കേണ്ടേ എന്റെ
എന്റെ പൊന്നു നല്ല ആങ്ങ്ളമാരേ
മൂഴക്കു കുലപ്പെണ്ണ ഞാനും കൊണ്ടു പോന്നെടോ
ത താക തകതൈ
(കേള്‍ക്കേണ്ടേ)

ഇനിയൊട്ടു നേരം കാലം കളയാതെന്റെ ആങ്ങ്ളമാരേ
നാലാംകുളികല്യാണത്തിനു നമുക്കു് വഴി പോകേണം
ത താക തകതൈ
ഇനിയൊട്ടു നേരം കാലം കളയാതെന്റെ ആങ്ങ്ളമാരേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts