വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | ടി ആര് പാപ്പ |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:11.
ശോകസങ്കുലമേ - മനമേ ലോകമിനിമേല് നരകമേ ആകമാനം മായമേ നീറും വേദന കാര്‍മുകില്‍ പോലെ നീളെമാനസവാനിലകാലേ ഞാനിനി സഹിയാ ജീവിതം വഹിയാ എല്ലാം വിനയേ ഭൂതലേ മാനിനിമാരെ മഹനിയരാക്കും പതിവ്രതാധര്‍മ്മം പുലര്ത്തുന്നോരിവളെ മോഹിച്ചനുദിനം മൂഢനൊരുവന് മുതിര്ന്നുവരുകില് ന്യായമേ |