വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | റെക്സ് വിജയന് |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് |
ഗായകര്‍ | വിനീത് ശ്രീനിവാസന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 12 2022 13:20:06.
എന്‍ താരകമേ തെളിയുന്നുവോ വെള്ളിമഴ അന്നു കളിവള്ളമായു് ഉലയുന്നുവോ കടല്ക്കായമേ പ്രാണനിലും നിറയുന്നുവോ മനസ്സില്‍ മാലകളായു് പടരുന്നുവോ നീ കൈനിറയെ പൂക്കളുമായു് തേടുന്നുവോ അലിവിന് തളിരിലയും തകരുമോ സ്നേഹം |