പായുംകാറ്റേ (ഭഗവതിപുരം )
This page was generated on May 11, 2024, 4:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംനിഖിൽ പ്രഭ
ഗാനരചനമനു കൃഷ്ണ
ഗായകര്‍നിഖിൽ പ്രഭ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 07:54:48.

പായുംകാറ്റേ പായണകാറ്റേ
പോകാതെ തനിയെ
കാതില്‍ പുതിയൊരു ഈണം മൂളാന്‍
പോരൂ നീയിതിലെ....
തുമ്പക്കതിരില്‍ പതിയെ മയങ്ങും
തൂമഞ്ഞിന്‍ തുളിയേ....
പുതുപുലരിയിലൊരു ചെറുസൂര്യനെ നീ
കണി കണ്ടോ ഇവിടെ...
ഭഗവതിപുരം..ഭഗവതിപുരം..ഭഗവതിപുരം..
ഭഗവതിപുരം..ഭഗവതിപുരം..ഭഗവതിപുരം..

പാടുംകുയിലേ പുള്ളിക്കുയിലേ
പാടാമോ പതിയെ
പാട്ടില്‍ പുതിയൊരു കഥ അരുളാനായ്
പോരൂ നീയിതിലെ...(പാടുംകുയിലേ..)
ഭഗവതിപുരം..ഭഗവതിപുരം..ഭഗവതിപുരം..
ഭഗവതിപുരം..ഭഗവതിപുരം..ഭഗവതിപുരം..

മേയുംമുകിലേ മഴമുകിലേ
പോരാമോ ഇതിലെ....
വേനല്‍ക്കനവില്‍ കുളിരേകാന്‍
മഴ തൂവാമോ ഇവിടെ.....(മേയുംമുകിലേ..)
ഭഗവതിപുരം..ഭഗവതിപുരം..ഭഗവതിപുരം..
ഭഗവതിപുരം..ഭഗവതിപുരം..ഭഗവതിപുരം..

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts