കുളിരായ് നനവായ് (ഉന്നം )
This page was generated on May 3, 2024, 12:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:38.

കുളിരായ് നനവായ് ഈ വേനലില്‍
കതിരായ് നിറവായ്‌ ഈ വീഥിയില്‍
പുലരി നീളെ....വാനിലാകവേ
ഉദയശോഭ.....വാരിയാടവേ
ഉണരുമോ.....നീ.....

ആയുസ്സാം ചില്ലുപാത്രം
വീണിടാം നിനയ്ക്കാതവേ
വേഗമാം സോമസാരം
മോന്തിടാം കൈക്കുമ്പിളില്‍
പതിരാവിലിനി സൂര്യദേവനൊരു
തേരുമായി വരവായാല്‍
ആരും കാട്ടും ഉടല്‍ മൂടിയോടുവതിനായി
വേറേ ഒരു മാര്‍ഗ്ഗം.....
മാര്‍ഗ്ഗം...മാര്‍ഗ്ഗം...മാര്‍ഗ്ഗം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts