ഇനി നിൻ അരികെ (ക്രൈം സ്റ്റോറി )
This page was generated on April 30, 2024, 12:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇഷാന്‍ ദേവ്
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഹുല്‍ മാധവ് ,വിഷ്ണുപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2012 14:06:30.
 
ഇനി നിന്‍ അരികെ മന്ദാരപ്പൂ നുള്ളാന്‍
ഈ ഞാനും കൂടെ പോന്നോട്ടേ
(ഇനി നിന്‍ )
ഇനി ആരാരും കാണാതെ
ഞാന്‍ നിന്റെ മാറില്‍ ചായും നേരം
അറിയാതെ മോഹം മറയാതെ
ഞാന്‍
(ഇനി നിന്‍ )

തൈത്തെങ്ങിലേതോ കുയില്‍ പാടും നേരം
നീയെന്റെ ജീവരാഗമായി തീരൂ
ആരോരുമില്ലാനേരത്തു നീയെന്‍
ചാരത്തു വന്നീടുമോ പ്രിയനേ
കണ്ണോടു് കണ്ണുചേരും
മെയ്യോടു് മെയ്യുരുമ്മും
ചേര്‍ന്നു പാടിടാം പ്രേമകാവ്യം
(ഇനി നിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts