കറുത്തമുന്തിരി (ഓര്‍ഡിനറി )
This page was generated on April 25, 2024, 4:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനരാജീവ് നായര്‍
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിജുമേനോൻ ,കുഞ്ചാക്കോ ബോബൻ ,ബാബുരാജ് ജേക്കബ് ,വൈഗ
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 16:19:19.
 
കറുത്തമുന്തിരിത്തോപ്പിനുള്ളിലെ
വെളുത്ത സുന്ദരിപ്രാവേ
ഈ വരുത്തന്മാരുടെ നോട്ടം കണ്ടിനി
കുരുത്തക്കേടൊന്നും വേണ്ടേ
(കറുത്ത )

അന്നു നീയെന്റെ ഉള്ളിലുള്ളൊരു
ചില്ലുമാമരക്കൊമ്പിലേ
വള്ളിയൂയലില്‍ തുള്ളിയാടിയ
സ്നേഹരാമഴപ്പന്തലില്‍
(അന്നു)

കാത്തുകാത്തൊരു കോണിലമ്പിളി
ചേര്‍ത്തു വെച്ച നിലാവുപോല്‍
നേര്‍ത്തു പോയൊരാ പാട്ടുമായെന്റെ
കാവളംകിളി എങ്ങു പോയി
(കാത്തു )
കാവളംകിളി എങ്ങു പോയി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts