കൂടിയാട്ടം കാണാന്‍ [ബിറ്റ്] (ആനന്ദം പരമാനന്ദം )
This page was generated on April 25, 2024, 5:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കമലഹാസൻ ,ശോഭന (റോജ രമണി)
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2012 19:20:10.
 
കൂടിയാട്ടം കാണാം കൂത്തമ്പലത്തില്‍
കൂനിക്കൂടിയിരിക്കാം
കുവലയമിഴി വന്നോ
എന്റെ കൂടെത്തന്നെ പോന്നോ

എന്തുട്ടണു് കളിയെന്തുട്ടണു്
ദൂതാണു് കൃഷ്ണദൂതാണു് - ആ
ദൂതാണു് കൃഷ്ണദൂതാണു് - ആ
ദൂതാണു് കൃഷ്ണദൂതാണു് - ആ
ദൂതാണു് കൃഷ്ണദൂതാണു്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts