ദുഃഖങ്ങള്‍ ഇതുവരെ[ബിറ്റ്] (നിനക്കു ഞാനും എനിക്കു നീയും )
This page was generated on March 29, 2024, 2:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,രവികുമാർ ,വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2012 19:24:38.
 
ദുഃഖങ്ങള്‍ ഏതുവരെ
ഭൂമിയില്‍ സ്വപ്നങ്ങള്‍ തീരുംവരെ
ഇരുളിനെ ഞാനറിയും
വെളിച്ചത്തെ ഞാനറിയും
ഇടയില്‍ കടന്നുവരും
നിഴലിന്റെ രൂപം
നിര്‍ണ്ണയിക്കാനാര്‍ക്കു കഴിയും - അതു്
നരന്തരം മാറിവരും

(ദുഃഖങ്ങള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts