ചിന്തും പാടി (ഗൃഹനാഥന്‍ )
This page was generated on April 19, 2024, 10:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരാജാമണി
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍അച്ചു രാജാമണി ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,സുധീർ ,സോണിയ അഗർവാൾ
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2012 07:54:32.

തകിട തകിട താ (4)
ആ...അഅ തരിതാ (3)
തര തര തതതാ

ചിന്തും പാടി ചന്ദനം ചൂടി കാവിറങ്ങുന്നു തെയ്യാരം
ചെന്താമരച്ചെണ്ടാടുമ്പോള്‍ താനിറങ്ങുന്ന താലോലം
ഈ തണുവിന്‍ താഴു്വരയില്‍ ആരെ നീ തേടുന്നു പൂങ്കാറ്റേ (2)
(ചിന്തും )
ചിന്തും പാടി

മഴയുടെ മണിവാതിലോ നിറമെഴുതിയ ജാലമോ (2)
മാനസമാകേ തെളിയുകയായി
മാരിവില്‍ പോലെ വിടരുകയായി
തരളിതയാമം ശ്യാമളം ശീതളം പൂവിടവേ
ചിന്തും പാടി
(ചിന്തും )
ചിന്തും പാടി

തിരയിടുമുഷരാഗമോ മുരളികയുടെ നാദമോ (2)
കാതുകളില്‍ ഏഴു സ്വരം നീ വരവേ പെയ്തിരുന്നു
ചിരിയുടെ തീരം ആയിരമായിരം പൂവിടവേ
ചിന്തും പാടി
(ചിന്തും )
ചിന്തും പാടി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts