ഗംഗയില്‍ തീര്‍ത്ഥമാടിയ [Bit] (സ്നേഹത്തിന്റെ മുഖങ്ങള്‍ )
This page was generated on April 27, 2024, 7:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2012 00:42:50.

ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശില
ഈ കൃഷ്ണ ശില
എന്റെ ഗന്ധർവൻ എനിക്കു നൽകിയൊരിന്ദുകല
ഇന്ദുകല
നെഞ്ചിൽ ഞാനിതു താലോലിച്ചാൽ
എന്റെ മനസ്സിലൊരമ്പാടി
ഉമ്മ നൽകി ഉറക്കാനരുകിൽ കണ്ണനുണ്ണി പൊന്നുണ്ണി
കണ്ണനുണ്ണി പൊന്നുണ്ണി.

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts