സോണി ലഗു്ഡേ (സിനിമാ കമ്പനി )
This page was generated on May 4, 2024, 10:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനസന്തോഷ് വര്‍മ്മ ,ജഗ്മീത് ബാല്‍
ഗായകര്‍ഹര്‍ഷ്ദീപ് കൌര്‍ ,അല്‍ഫോന്‍സ് ജോസഫ് ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 16:58:53.

കോയീ മിർച്ചാൾത്താ വാരോ കോടിയാ
ഹർ ഖുശിയാ ആയിയാ.....
പേച്ച് റബ് നേ ബണാ കി ജോഡിയാ
ദേവ് സാരേ ബദായിയാം.....

മേരേ നൈയ്നാ ഖർ കെ തൂ
ദിൽ മു സോണി ലഗ് ഗെ തൂ
തേരീ ഹോ ഗയി മേരീ റൂവ്
തേരീ ഹോ ഗയി മേരീ റൂവ്
ദിൽ മു സോണി ലഗ് ഗെ തൂ....

തേരേ ദിൽ ഭീ റബ് ഹീ‍ ജാനേ
മേരേ ദിൽ ഭീ സുന് ലേനാ
ദിൽ തോ ദേയ്നോം...
പ്യാർ കരാ റബ് ദീസോ
തക്ദീരാ വാലീ കർമ്മാ വാലീ
പഗ്ഗാ വാലീ തൂ ഹേ....
തൂ ഹീ മേരെ ദിൽ കീ റാണീ ഹോ സോണിയേ
കുച്ച് നഹി സുൻ നാ...കുച്ച് നഹി കെഹ്‌നാ
ദിൽ കേ ബദലേ ദിൽ ഹീ ലേനാ
ദുനിയാ കോ ഭീ റബ്ബാ കി ലേനാ.....

സോണീ ലഗ് ദീ സോണീ ലഗ് ദീ
ദില്ലൂ ലഗ് ദീ ദൂ.....
സോണീ ലഗ് ദീ...സോണീ ലഗ് ദീ ദൂ... (2)

ചേമന്തിക്കും മൂവന്തിക്കും
ചേലില്ലല്ലോ നിന്നോളം....
ചുണ്ടില്‍ ചേരാനാശിച്ചല്ലോ പവിഴം....കരി
നീലക്കണ്ണില്‍ കൂടാനെത്തും ചെല്ലത്താരക്കൂട്ടം...തുടു
കവിളില്‍ നീളെ നാണച്ചാന്താട്ടം.......

രാഗഭാവുകമൊഴുകി വരും
കാറ്റിനോമന മുരളികയില്‍..
നേര്‍ത്ത ചന്ദന മഴചൊരിയും
മേഘകന്യകളീവനിയില്‍
സ്നേഹസംഗമ ദീപങ്ങൾ ഇനി
ആയിരം തിരിയണിയും
മനസ്സിനഴലുകളലിയുമൊരു നിമിഷം...
ആ....ആ.....ആ......

സോണീ ലഗ് ദീ സോണീ ലഗ് ദീ
ദില്ലൂ ലഗ് ദീ ദൂ.....
സോണീ ലഗ് ദീ...സോണീ ലഗ് ദീ ദൂ... (2)

കനവിലെ മാകന്ദ ശിഖരികളില്‍
കുയിലുകള്‍ പാടുന്ന ദിനമണയും
ഇതുവരെ കേള്‍ക്കാത്ത താളങ്ങളില്‍
കനകമയൂരങ്ങളാടാന്‍ വരും
ഈ മാനസവാടികയാകെ...ഓ....ഓ...
ചിരിയുടെ മലരുകളിതൾ വിരിയും...
പനിമതി നറുകുളിരലവിതറും....ഹേയ്....

സോണീ ലഗ് ദീ സോണീ ലഗ് ദീ
ദില്ലൂ ലഗ് ദീ ദൂ.....
സോണീ ലഗ് ദീ...സോണീ ലഗ് ദീ ദൂ... (2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts