വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | എം എം കീരവാണി |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | വിധു പ്രതാപ് ,സാഹിതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 15 2012 04:17:36.
വേഷം വെളിച്ചത്തിലെ കതിരായു് ഞാന്‍ വന്നൂ ഓമല് ചന്ദ്രികയേ നിനക്കായു് ഒളി പകരാന്‍ അട അടടടടാ ഓ അട അടടടടാ ഓ ശില്പം കൊത്തും പൊന്ശിലയില് പെണ്ശീല് ചീകും പെണ്ശിലയില് വെണ്ണിലയല്പം നീ കാണില്ലേ അട അടടടടാ ഓ അട അടടടടാ ഓ ഒരു കുറി നോക്കാമോ ഹൃദയത്താളം കേള്‍ക്കാമോ പുലരിനി നോക്കാമോ മിഴികളില്‍ രാഗം ചൊല്ലാമോ അട അടടടടാ ഓ അട അടടടടാ ഓ ഹേ അഹ ഹേ അഹ നിന് ഭൂതക്കണ്ണാടി വേണ്ടെനിക്കു് എന്‍ പ്രേമം നീ കാണാന്‍ കണ് പോരെയോ മുത്തവും തടവലും വേണ്ടെനിക്കു് നീ നോക്കും നിമിഷങ്ങള്‍ വരദാനമേ കോപം മോഹം കാമം നാണം ഏതോ പൊന്നില്‍ നോക്കു നീ (ഒരു കുറി നോക്കാമോ ) |