ആവണി രാത്തിങ്കൾ [ബി ജി എം ഇല്ലാതെ] (ഇളക്കങ്ങൾ )
This page was generated on April 29, 2024, 2:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുധ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2012 05:18:57.

ഉം...ഉം...ആ... ആ‍...
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല
ആകാശമിരുളുമ്പോള്‍ ചമത പൂത്തുലഞ്ഞാടും
ആകാശമിരുളുമ്പോള്‍ ചമത പൂത്തുലഞ്ഞാടും
ചാമീകര സന്ധ്യ തേടും ചമയം നിറയെ ചാര്‍ത്താന്‍
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല

യൌവനഭംഗികളെ താരാട്ടി
പുളകം ചൂടിക്കും തായാട്ടില്‍
(യൌവനഭംഗികളെ...)
ഒളിഞ്ഞ പുഞ്ചിരിതന്‍ മിന്നാരം
ഒളിഞ്ഞ പുഞ്ചിരിതന്‍ മിന്നാരം
ഓലവാലം രാഗരസം
ഓലവാലം രാഗരസം പൊഴിയാന്‍
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല

അഴിച്ചുവെച്ചോരണിയലമെല്ലാം
ആരും കാണാതെ അണിയുമ്പോള്‍
(അഴിച്ചുവെച്ചോരണി...)
ആണിനു പെണ്ണിനോടു കിണ്ണാണം
ആണിനു പെണ്ണിനോടു കിണ്ണാണം
ആലിംഗനത്തിൻ ആരമണം
ആലിംഗനത്തിൻ ആരമണം പകരാന്‍
ആവണി രാത്തിങ്കള്‍ ഉദിച്ചില്ല
ഉം...ഉംഉം ഉം.. 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts