താളം തിരതാളം (നോട്ടി പ്രൊഫസ്സര്‍ )
This page was generated on May 1, 2024, 6:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാബുരാജ് ജേക്കബ് ,ലക്ഷ്മി ഗോപാലസ്വാമി
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2012 05:14:23.
 
ഉം ഉം തനനം തനനം (2)

താനേ തന താനേ തന തംതാ നന തംതാ
തംതാ നന തംതാ താനേ തന താനേ

താളം തിരുതാളം തിര പാടും പ്രിയഗാനം
കാറ്റിന്‍ കളഗീതം താളം തിരുതാളം
(താനേ തന )
ഓരോ വിധമല്ലേ മനമോടും ഗതിവേഗം
ശ്രുതിഭേദം പതിവല്ലേ കലികാലം വരവല്ലേ
(താനേ തന )

ഇടനെഞ്ചിന്‍ തുടിനാദം
അതിലേതോ സംഗീതം
അവതാളം മൂടിപ്പോവരുതേ
ചില ജന്മത്തില്‍ ഒരു പാഴ്മുളയായാലും
അതിനുള്ളിലെ ഈണങ്ങള്‍
അധരത്തോടു ചേര്‍ന്നാലോളം
തുടരാം തുടരാം ജീവിതഗാനം
(താളം )

തിരയുന്നു പലപാടും
പ്രിയമേറും സ്വരരാഗം
അകതാരില്‍ വാഴുവതറിയാതെ
പല ലോകത്തില്‍
ഒരു മണ്‍കുടമായാലും
അതിനുള്ളിലെ മൗനങ്ങള്‍
വിരലൊത്തിണ ചേര്‍ന്നാലാളും
തുടരാം തുടരാം ജീവിതഗാനം
(താളം )
(താനേ തന )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts