ഓ നന്ദിനീ (തെമ്മാടിക്കൂട്ടം )
This page was generated on April 27, 2024, 11:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഇഷാന്‍ ദേവ്
ഗാനരചനഇഷാന്‍ ദേവ്
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 03:39:22.

ഓ നന്ദിനീ നീയെന്‍ അതി സുന്ദരി
ഓ നന്ദിനീ നീയെന്‍ അതി സുന്ദരി
ഇതിലേ....പുഴയായ് ഒഴുകൂ....
പതിയെ തഴുകൂ....
(ഓ നന്ദിനീ...)

അരയത്തിന്‍ മണിനാദത്താല്‍...നിന്‍
അരയത്തിന്‍ മണിനാദത്താൽ‌....
അറിയാതെ നീയോ മയങ്ങീ...
മഴയത്തു നമ്മള്‍ തമ്മില്‍
ഉരുമ്മിയ ആ നേരം...
മഴയത്തു നമ്മള്‍ തമ്മില്‍
ഉരുമ്മിയ ആ നേരം...
അരികത്തെ അണയാദീപം
അറിയാതെ കണ്ണടച്ച ആ നിമിഷം..
വീണ്ടും....വീണ്ടും വരുമോ...
വരുമോ...തരുമോ...വരുമോ...വരുമോ...
വരുമോ........

ഓ നന്ദിനീ നീ വാ....
ഓ നന്ദിനീ നീ വാ....

മുരളികത്തുമ്പില്‍ നിന്നുടെ
അധരം പകര്‍ന്ന ഈണം...
ക്ഷണത്തില്‍ എന്‍ നിണത്തില്‍ ലയിച്ചു..
ആ സുഖത്തില്‍ ഞാന്‍ സ്വയം നിലച്ചൂ....
ഓ നന്ദിനീ നീയെന്‍ അതി സുന്ദരി
ഓ നന്ദിനീ നീയെന്‍ അതി സുന്ദരി
ഇതിലേ....പുഴയായ് ഒഴുകൂ....
പതിയെ തഴുകൂ......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts