ജം ജം ജാംബവാന്റെ (മാഡ് ഡാഡ് )
This page was generated on April 29, 2024, 6:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കല്പന രാഘവേന്ദ്ര ,ശ്രീരഞ്ജിനി കൊടമ്പള്ളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2012 16:41:28.

ജംജംജം ജാംബവാന്റെ കാലം പോയി മിസ്റ്റർ മല്ലൂ
സില്ലിയായി വീഴാതെ....
ഢംഢംഢം ഡൌട്ട് വേണ്ട ഹെഡ്ഡിൻ
നട്ടു് പോയ കാര്യം നാട്ടിലാകെ പാടും ഞാന്‍
പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ്‌ ഈശോ..

കേട്ടോ നീ കോട്ടണിഞ്ഞ കാപ്പിരീ
വയ്ക്കും ഞാന്‍ ടോപ്പ് സൈസ് മാരണം
കല്യാണപ്പെണ്ണു് വന്നിടുന്നതന്നു് നാലുകാലിലായീടും...
നോക്കിക്കോ പെണ്ണിനുള്ള മാലയില്‍
വെമ്പാലപ്പാമ്പു് വന്ന കാരണം
ഗസ്റ്റെല്ലാം ബോധമറ്റു വീണിടുന്ന
കാഴ്ചയൊന്നു കാണേണം...
പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ്‌ ഈശോ..

മാമച്ചാ ഞങ്ങളോടു കൂടെ വാ
പൊന്നുമ്മ നൂറു ഞങ്ങള്‍ തന്നിടാം...ഉം..
ഐറ്റം ഡാന്‍സ് വേഷമിട്ടു നിന്നെയിന്നു മാറണച്ചുറക്കീടാം...
വേഗം നീ കൂട്ടുവിട്ടു പോരണം..
ആ വീടിന്‍ ഡോക്യുമെന്റ് വാങ്ങണം
അക്കൌണ്ടിൽ പൈസയുള്ളതൊക്കെ
നീയടിച്ചെടുത്തു മാറ്റേണം...
പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ്‌ ഈശോ..


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts