ചെല്ല പാപ്പാ (മാഡ് ഡാഡ് )
This page was generated on April 27, 2024, 5:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനരേവതി വര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംമാനവതി
അഭിനേതാക്കള്‍Meghna Raj ,നസ്രിയ നസീം ,ജനാർദ്ദനൻ ,ലാൽ ,ശ്രീജിത്ത് വിജയ്
ഗാനത്തിന്റെ വരികള്‍
Last Modified: November 14 2012 17:14:58.
 
ചെല്ലപാപ്പാ കുറുമ്പു പാപ്പാ (2)
ആടി വിളയാടി വാ കണ്ണാ (2)
(ചെല്ലപാപ്പാ )
നീ ആടി വിളയാടി വാ കണ്ണാ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ

എന്നുള്ളം തിരുടി
അന്‍പും തിരുടി
നിനൈവും തിരുടി
ദിനമും തിരുടി
ഓടി കണ്ണാ - നീ
ഓടി കണ്ണാ

എന്നുള്ളം തിരുടി
അന്‍പും തിരുടി
നിനവും തിരുടി
ദിനവും തിരുടി
പോയി പെണ്ണേ - നീ
പോയി പെണ്ണേ
കൊഞ്ചിക്കൊഞ്ചി വാ മലരേ
ഓടിയോടി വാ മലരേ
(കൊഞ്ചിക്കൊഞ്ചി )
ചിന്നക്കണ്ണു നീ പക്കത്തില്‍ വാ ചെല്ലമ്മേ
ചെല്ല മകനേ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ
സസസ നിനിനി ധധധ പപപ
മഗപമഗാ രിസ മഗരിസ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ
പധപമ ഗമ പധപമ ഗമ
പധനിസനിധപമഗാരിസ
ചെല്ലപാപ്പാ കുറുമ്പു പാപ്പാ
സസസാ രിരിരീ മമമാ ഗരിസാ
സരിസ സരിസ സരിമഗാ
ഗമപ സാനിധ പധപമാ
പധപ മപപ പധപ മപപ
പധപ മപമ ഗമഗരി സസ
(ചെല്ലപാപ്പ )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts