മാരേജ് [ഒരേ മേടയില്‍] (സുന്ദരിമാരുടെ സ്വപ്നങ്ങൾ )
This page was generated on May 1, 2024, 3:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 21 2012 09:17:57.
മാര്യേജ് മാര്യേജ് മാര്യേജ് ഇറ്റ്സ് മീയർ നോൺസെൻസ്
ഒരേ മേടയിൽ ഒരേ ശയ്യയിൽ വാഴും ദമ്പതിമാരേ
വിരസം വിരസം വിവാഹബന്ധം ആവർത്തനവിരസം

മാര്യേജസ് ആർ മേട് ഇൻ ഹെവൻ മാര്യേജ് മാര്യേജ് മാര്യേജ്
മംഗല്യഭാഗ്യം മഹാഭാഗ്യമേ മങ്കയ്ക്കു പതിയെ ദൈവം
മനസ്സിനിണങ്ങും സ്ത്രീയും പുരുഷനും മേവുന്നിടമേ സ്വർഗ്ഗം

വിടർന്നു നിൽക്കും പൂക്കളിലെല്ലാം വിരുന്നു പോകും മധുപൻ
സപ്തസ്വരവും മേളിക്കാതെ സംഗീതധ്വനിയുണ്ടോ

അട്ടർ നോൺസെൻസ് കതിർമണ്ഡപം താൻ കൈവല്യമേ
കുടുംബമെന്നാൽ പുണ്യക്ഷേത്രം
ജാതിമതങ്ങൾ പദവികളെല്ലാം മായും സംഗമതീർഥം

മധുരം തേടും യൗവ്വനകാലംമാറി വരുന്നൊരു ലോകം
വിവാഹമാകും തടവറയിൽ വാടി നശിക്കുകയല്ലേ

ഭാഗ്യം ഭാഗ്യം വിവാഹബന്ധം ഈ ലോകത്തിൽ സ്വർഗ്ഗം
ഈ ലോകത്തിൽ സ്വർഗ്ഗം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts