വന്ദേ മാതരം (അധികാരം )
This page was generated on May 4, 2024, 3:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംരജനീഷ്
ഗാനരചനസുധാംശു
ഗായകര്‍രാഹുല്‍ നമ്പ്യാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2012 13:58:15.

നെഞ്ചില്‍ തുടിതാളം
ഉള്ളില്‍ രണവീരം
മുന്നില്‍ നവലോകം ഓ...ഓ...
നേരിന്‍ വഴി തേടാം
നാടിന്‍ ഉയിരാവാം
ഓതില്‍ അണി ചേരാം...ഓ...ഓ...
തീയാളുമീ തേർവെയിലിൽ
പോരാടുമീ കനല്‍ വഴിയില്‍
ഈ ജന്മം നമ്മള്‍ ഒന്നു്....ഓ...ഓ..
രണഭേരികള്‍ ഉയരട്ടെ..
മലര്‍വാടികള്‍ തകരട്ടെ...
തളരില്ല നാം വിജയം വരെയും...ഓ...ഓ..
ഒന്നായ് പാടിടാം....
വീണ്ടും വന്ദേ മാതരം....
വന്ദേ മാതരം....
പ്രാണന്‍ നല്‍കി നാം മൂളും
വന്ദേ മാതരം....
(നെഞ്ചില്‍ തുടിതാളം...)

ഈ നാടിന്‍ മാറില്‍ നാം
വീണാലും...വീണാലും...വീണാലും...
മണ്ണോടു മണ്ണായി ചേര്‍ന്നാലും
അമ്പെയ്ത്തിന്‍ ചുടുകണ്ണീര്‍ വീഴല്ലേ...ഓ...ഓ...
ഒളിയമ്പിന്‍ മുനയില്‍ നീ പിടയല്ലേ....ഓ...ഓ...
ഒന്നായ് പാടിടാം....
വീണ്ടും വന്ദേ മാതരം....
വന്ദേ മാതരം....
പ്രാണന്‍ നല്‍കി നാം മൂളും
വന്ദേ മാതരം....
(നെഞ്ചില്‍ തുടിതാളം...)

എങ്ങെങ്ങും നിറയുന്ന വീറോടെ
ലക്ഷ്യങ്ങള്‍ നെയ്തീടും വീറോടെ
ഇടിമിന്നല്‍ പിണറായി തെളിയുന്ന ഓ...ഓ...
കലി തുള്ളും....കലി തുള്ളും....
കടലായി...കടലായി...
പടരുന്ന....ഓ...ഓ..
ഒന്നായ് പാടിടാം....
വീണ്ടും വന്ദേ മാതരം....
വന്ദേ മാതരം....
പ്രാണന്‍ നല്‍കി നാം മൂളും
വന്ദേ മാതരം....
(നെഞ്ചില്‍ തുടിതാളം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts