സുന്ദരമാമൊരു (കാറ്റ് പറഞ്ഞ കഥ )
This page was generated on April 29, 2024, 2:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2012 07:54:42.

സുന്ദരനാമൊരു പൂമണിമാരന്‍ ഒന്നുചിരിച്ചപ്പോള്‍....
മനസ്സില്‍ മായാമോഹം വന്നു് പൂത്തുതുടുത്തല്ലോ....

സുന്ദരനാമൊരു പൂമണിമാരന്‍ ഒന്നുചിരിച്ചപ്പോള്‍....
സുന്ദരനാമൊരു പൂമണിമാരന്‍ ഒന്നുചിരിച്ചപ്പോള്‍....
മനസ്സില്‍ മായാമോഹം വന്നു് പൂത്തുതുടുത്തല്ലോ....
മഴയുടെ ചിരിയും....
ഇടിയുടെ തുടിയും.....
മഴയുടെ ചിരിയും ഇടിയുടെ തുടിയും
കിളിയുടെ പാട്ടും കേട്ടല്ലോ....
(സുന്ദരനാമൊരു....)

ഒളികണ്ണാല്‍....പൂവമ്പിന്നമ്പുതറച്ചപ്പോള്‍
കനവിന്‍ മഴവില്ലൊന്നിന്നൂഞ്ഞാലാടാല്ലോ...
ഒളികണ്ണാല്‍....പൂവമ്പിന്നമ്പുതറച്ചപ്പോള്‍
കനവിന്‍ മഴവില്ലൊന്നിന്നൂഞ്ഞാലാടാല്ലോ...
കരളില്‍ കുളിരും ചുണ്ടില്‍ ദാഹവും
നെഞ്ചില്‍ താളവുമുണ്ടല്ലോ...
കരളില്‍ കുളിരും ചുണ്ടില്‍ ദാഹവും
നെഞ്ചില്‍ താളവുമുണ്ടല്ലോ...
(സുന്ദരനാമൊരു....)

ഈ വഴിയില്‍...തെന്നലിന്നൊന്നൊളിച്ചപ്പോള്‍
പുഴയുടെ കളകള മൊഴിയില്‍ താളമുദിച്ചല്ലോ....
ഈ വഴിയില്‍...തെന്നലിന്നൊന്നൊളിച്ചപ്പോള്‍
പുഴയുടെ കളകള മൊഴിയില്‍ താളമുദിച്ചല്ലോ....
മുകിലിന്‍ മടിയില്‍ മലയുടെ മാറില്‍
പ്രിയനവനെ ഞാൻ കണ്ടല്ലോ.....
മുകിലിന്‍ മടിയില്‍ മലയുടെ മാറില്‍
പ്രിയനവനെ ഞാൻ കണ്ടല്ലോ.....
(സുന്ദരനാമൊരു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts