വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അംബിക സുകുമാരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 24 2012 04:11:07.
ആദിയില്‍ വചനമുണ്ടായി ആ വചനം രൂപമായി (ആദിയില്‍ ) ആദിയില്‍ വചനമുണ്ടായി കരയില്‍ വന്നവര്‍ വന്നവരതിനെ കാമവല വീശി (കരയില്‍ ) കണ്ണാല്‍ കാമവലവീശി കവികള്‍ പാടി കാണാദ്വീപിലെ (2) കനകമല്ലോ സ്ത്രീഹൃദയം (ആദിയില്‍ ) |