വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | എസ് ബാലകൃഷ്ണന്‍ |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 08 2012 05:24:25.
ആലോലം തേടുന്ന കണ്ണിനും ആനന്ദം പകരുന്ന സുന്ദരി ആരാരോ പൊള്ളിച്ച നെഞ്ചിലും ആശ്വാസം ചൊരിയുന്ന കണ്മണി വരളുന്നതീരമെന്‍ മൃദുമെയ് തലോടുവാന്‍ തിരയാടി വന്നൊരെന്‍ കുളിരായി മാറി നീ പ്രേമിച്ചു തീരുവാന്‍ ജന്മത്തിനാകുമോ (ആലോലം ) സുഖനഖമുള്ള നിന്‍ കുറുമ്പുകളിന്നെന്‍ തളിരിളം മേനിയില്‍ കളമെഴുതിയില്ലേ കളകളമോടെ നീ ഇണങ്ങിയ നേരം കനവിനു കൈകളോ നിരവധിയല്ലേ കൊതി പവനാക്കിയെന്‍ പ്രേമമാനസം പുതിയ പൊന്‍നൂലിലായു് നെയ്തു ജീവിതം (ആലോലം ) ജലമണി പോലെ നിന്‍ ചിലമ്പുകളെന്നില്‍ പലപല തോന്നലായി ചിതറിയ പോലെ നിനവിലലിഞ്ഞു നിന്‍ കണിക്കതിരെന്നിൽ പുതുപുതുമിന്നുമായു് അരികെയിന്നില്ലേ ചിരിയണിച്ചുണ്ടിലോ കോരിവാങ്ങി ഞാന്‍ ഇവളുടെ ഈണമായു് പെയ്യുമീ സ്വരം (ആലോലം ) |