ഗായകാ (കളിത്തോഴി )
This page was generated on May 22, 2024, 2:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2012 05:58:58.
 
ഗായകാ ഗന്ധര്‍വ്വഗായകാ
നിന്‍ മൗനഗാനങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നു കൈരളി
സ്പന്ദിക്കുമസ്ഥിമാടത്തിലൊരഞ്ജലി
സിന്ദൂരപുഷ്പം വിടര്‍ത്തുന്നു ഞങ്ങളും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts